Kaavalaai Chekavar

spot_img

Kavalai Chekavar Lyrics

Kaavalaai Chekavar is a captivating Malayalam Regional Indian masterpiece, brought to life by the artistic prowess of Job Kurian. The lyrics of the song are penned by Murali Gopy, while the production credits go to Deepak Dev. Kaavalaai Chekavar was released on March 29, 2025. “Kavalai Chekavar Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Mohanlal & Prithviraj Sukumaran, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Job Kurian’s “Kaavalaai Chekavar”, offering a glimpse into the profound artistry behind the song.

Listen to the complete track on Amazon Music

Romanized Script
Native Script
spot_img

Ꮶaavalaai chekavar undo
Ꭺashaayaai naalam onn undo
Ꮶaadum ee karayum kaakkum veeran etho

Ꮯhenchirayil nonthu pidaykkum
ᐯanpuzhayil veerum novum
Ꭺattuvaan raavil erum sooryan etho

ᐯeyil ithil mannu urukumbol
Ꮇaariyaay vin thakarumbol
Ꮯhillakal cherthu virikkum
Ꭺashrayam etho

Naadu vaazhum rajavu etho
ᐯaalu uyarthaan kai undo

Ninav undo, nenj undo, kanavundo, theeyundo
Oru desham aake innu onnu aakanam
Ꭺnjaathe, pinjaathe, palathaayi, pilaraathe
Oru vaanin keezhe innu onnu aavanam

Ninav undo, nenj undo, kanavundo, theeyundo
Oru desham aake innu onnu aakanam
Ꭺnjaathe, pinjaathe, palathaayi, pilaraathe
Oru vaanin keezhe innu onnu aavanam

Ulpodil chenthee paattum
Ꭺalayude madiyil innu
Ꭺapathil paari payattaan churika undo

Ꮇakkalude chankil tharaykkum
ᐯisham thotta koorambin kambu
Oori maatti marunnu pothaan komaram undo

Ꮇanjithil kaattu urayumbol
Ꮯhenkanal orma aakumbol
Ꮯhoodu thannu paadi urakkaan
Eeshwaran undo

Desham aalum thambraan aaro
Ꮶaathil othaan aalu undo

Ninav undo, nenj undo, kanavundo, theeyundo
Oru desham aake innu onnu aakanam
Ꭺnjaathe, pinjaathe, palathaayi, pilaraathe
Oru vaanin keezhe innu onnu aavanam

Ninav undo, nenj undo, kanavundo, theeyundo
Oru desham aake innu onnu aakanam
Ꭺnjaathe, pinjaathe, palathaayi, pilaraathe
Oru vaanin keezhe innu onnu aavanam

Uyirvundo, ushirundo, choorundo, chunayundo
Oru minnalpada aayi innu onnu aakanam
Ꮶarayaathe, kenjaathe, thaliraayi, thalaraathe
Oru kai aayi, oru mey aayi, onnu aavanam

Uyirvundo, ushirundo, choorundo, chunayundo
Oru minnalpada aayi innu onnu aakanam
Ꮶarayaathe, kenjaathe, thaliraayi, thalaraathe
Oru kai aayi, oru mey aayi, onnu aavanam

spot_img
spot_img

കാവളായി ചെകവർ ഉണ്ടോ
ആശയായ് നാളം ഒന്ന് ഉണ്ടോ
കാടും ഈ കരയും കാക്കും വീരൻ ഏതോ

ചെഞ്ചിറയിൽ നൊന്ത് പിടയക്കും
വൻപുഴയിൽ വീറും നൊവും
ആട്ടുവാൻ രാവിൽ എറും സൂര്യൻ ഏതോ

വെയിൽ ഇതിൽ മണ്ണ് ഉരുകുമ്പോൾ
മാറിയായ് വിൻ തകർുമ്പോൾ
ചില്ലകൾ ചേർത്ത് വിരിക്കും
ആശ്രയം ഏതോ

നാട് വാഴും രാജാവ് ഏതോ
വാൾ ഉയർത്താൻ കൈ ഉണ്ടോ

നിനവ് ഉണ്ടോ, നെഞ്ച് ഉണ്ടോ, കനവുണ്ടോ, തീയുണ്ടോ
ഒരു ദേശം ആയി ഇന്ന് ഒന്ന് ആകനം
അഞ്ചാതെ, പിഞ്ചാതെ, പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്ന് ഒന്ന് ആവനം

നിനവ് ഉണ്ടോ, നെഞ്ച് ഉണ്ടോ, കനവുണ്ടോ, തീയുണ്ടോ
ഒരു ദേശം ആയി ഇന്ന് ഒന്ന് ആകനം
അഞ്ചാതെ, പിഞ്ചാതെ, പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്ന് ഒന്ന് ആവനം

ഉൾപ്പൊടിൽ ചന്തീ പാട്ടും
ആലയുടെ മടിയിൽ ഇന്ന്
ആപത്തിൽ പാരി പായാൻ ചൂരിക ഉണ്ടോ

മക്കളുടെ ചങ്ങില്തറയ്ക്കും
വിഷം തൊട്ട കൂരമ്പിൻ കംഭ്
ഓറി മാട്ടി മരുന്നു പോത്താൻ കോമരം ഉണ്ടോ

മഞ്ഞത്തിൽ കാറ്റ് ഉറയുംപോൾ
ചെങ്കനൽ ഓർമ്മ ആകുമ്പോൾ
ചൂടു തന്നു പാടി ഉറക്കാൻ
ഈശ്വരൻ ഉണ്ടോ

ദേശം ആളം തമ്പ്രാൻ ആരോ
കാതിൽ ഒത്താൻ ആൾ ഉണ്ടോ

നിനവ് ഉണ്ടോ, നെഞ്ച് ഉണ്ടോ, കനവുണ്ടോ, തീയുണ്ടോ
ഒരു ദേശം ആയി ഇന്ന് ഒന്ന് ആകനം
അഞ്ചാതെ, പിഞ്ചാതെ, പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്ന് ഒന്ന് ആവനം

നിനവ് ഉണ്ടോ, നെഞ്ച് ഉണ്ടോ, കനവുണ്ടോ, തീയുണ്ടോ
ഒരു ദേശം ആയി ഇന്ന് ഒന്ന് ആകനം
അഞ്ചാതെ, പിഞ്ചാതെ, പലതായി പിളരാതെ
ഒരു വാനിൻ കീഴെ ഇന്ന് ഒന്ന് ആവനം

ഉയിരുണ്ടോ, ഉശിരുണ്ടോ, ചൂറുണ്ടോ, ചുനയുണ്ടോ
ഒരു മിന്നൽപട ആയി ഇന്ന് ഒന്ന് ആകനം
കരയാതെ, കഞ്ഞാതെ, തളിരായി തളരാതെ
ഒരു കൈ ആയി, ഒരു മേയ് ആയി, ഒന്ന് ആവനം

ഉയിരുണ്ടോ, ഉശിരുണ്ടോ, ചൂറുണ്ടോ, ചുനയുണ്ടോ
ഒരു മിന്നൽപട ആയി ഇന്ന് ഒന്ന് ആകനം
കരയാതെ, കഞ്ഞാതെ, തളിരായി തളരാതെ
ഒരു കൈ ആയി, ഒരു മേയ് ആയി, ഒന്ന് ആവനം

spot_img

Song Credits

Singer(s):
Job Kurian
Album:
Kaavalaai Chekavar (From "L2: Empuraan") - Single
Lyricist(s):
Murali Gopy
Composer(s):
Deepak Dev
Music:
Deepak Dev
Music Label:
Aashirvad Cinemas
Featuring:
Mohanlal & Prithviraj Sukumaran
Released On:
March 29, 2025

Get in Touch

12,038FansLike
13,982FollowersFollow
10,285FollowersFollow

Other Artists to Explore

Karol G

Prateek Kuhad

Dhvani Bhanushali

Arijit Singh

Sabrina Claudio