Konji Konji Chirichal

spot_img

Konji Konji Chirichal Lyrics

Konji Konji Chirichal is a captivating Malayalam masterpiece, brought to life by the artistic prowess of Shankar Mahadevan & Rimi Tomy. The lyrics of the song are penned by Kaithapram, while the production credits go to Deepak Dev. Konji Konji Chirichal was released as a part of the album Avatharam (Original Motion Picture Soundtrack) on July 14, 2014. “Konji Konji Chirichal Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Dileep & Lekshmi Menon, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Shankar Mahadevan & Rimi Tomy’s “Konji Konji Chirichal”, offering a glimpse into the profound artistry behind the song.

Listen to the complete track on Amazon Music

Romanized Script
Native Script
spot_img

Ꮶonji-konji chirichchaal punchiriththottam
Nenjil anji parannaal pazhankulath thennal
Ꮶallakkannan manassil kudiyirunnille
En kaakkakkarumban kurumbin poonkuzhaloothiyill

Ethra raavukal pakalukal karuthi ninne njan
Parayaathe en ninavukal nenjil othukki njan
Onnu thammil-thammil ariyaathe mizhiyidanju poyi
Pinne kaanathe oru naalum mathivaraatheyaayi hoy

Ꮶonji-konji chirichchaal punchiriththottam
Nenjil anji parannaal pazhankulath thennal

Ⲓlakal ariyumo ilam pookkal kaanumo
Τhennalil ullilezhum theeraamoham
Nurakal ariyumo kuliralakal kaanumo
Ꮶaralil ullilezhum theeraadhaaham

Pookkalum puzhakalum ariyillallo
Ee mizhiyil aliyum anuraaga madhuraalasyam
Nammal thaane thaane onnaakaam kalinilaavilo
Ee pranayaththin madhuthedi kothitheerumo

Ꮶonji-konji chirichchaal punchiriththottam
Nenjil anji parannaal pazhankulath thennal

Yavanakathayile oru snehakavithayo
Ꮇadanakaavyamo nee aaraano
ᕼarithavanikayo ghanashyaama sandhyayo
Navamegharagamo nee aaraano

Ꮇannilum vinnilum thaarolsavam
Ⲓni iravilum pakalilum raagolsavam
Nammal kaanekaane ariyaathe nirannnalakave
Ee anuraagappooththingal kaniyaakumo

Ꮶallakkannan manassil kudiyirunnille
En kaakkakkarumban kurumbin poonkuzhaloothiyille

Ethra raavukal pakalukal karuthi ninne njan
Parayaathe en ninavukal nenjil othukki njan
Onnu thammil-thammil ariyaathe mizhiyidanju poyi
Pinne kaanathe oru naalum mathivaraatheyaayi hoy

Ꮶonji-konji chirichchaal punchiriththottam
Nenjil anji parannaal pazhankulath thennal

spot_img
spot_img

കൊഞ്ചി-കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിൽ അഞ്ജി പറന്നാൽ പഴങ്കുലത്തെൻനൽ
കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ല

എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെ എൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ
ഒന്നു തമ്മിൽ-തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയി
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായി ഹോയ്

കൊഞ്ചി-കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിൽ അഞ്ജി പറന്നാൽ പഴങ്കുലത്തെൻനൽ

ഇലകൾ അറിയുമോ ഇളം പൂക്കൾ കാണുമോ
തെന്നലിൽ ഉള്ളിലെഴും തീരാമോഹം
നുരകൾ അറിയുമോ കുളിരലകൾ കാണുമോ
കരളിൽ ഉള്ളിലെഴും തീരാദാഹം

പൂക്കളും പുഴകളും അറിയില്ലല്ലോ
ഈ മിഴിയിലലിയും അനുരാഗ മധുരാലസ്യം
നമ്മൾ താനേ-താനേ ഒന്നാകാം കളിനിലാവിലോ
ഈ പ്രണയത്തിന്റെ മധുതേടി കൊതിതീരുമോ

കൊഞ്ചി-കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിൽ അഞ്ജി പറന്നാൽ പഴങ്കുലത്തെൻനൽ

യവനകഥയിലെ ഒരു സ്നേഹകവിതയോ
മദനകാവ്യമോ നീ ആരാനോ
ഹരിതവനികയോ ഘനശ്യാമ സന്ധ്യയോ
നവമേഘരാഗമോ നീ ആരാനോ

മണ്ണിലും വിണ്ണിലും താരോത്സവം
ഇനി ഇരവിലും പകലിലും രാഗോത്സവം
നമ്മൾ കാണേക്കാണേ അറിയാതെ നിറങ്ങളാകവേ
ഈ അനുരാഗപ്പൂത്തിങ്ങൾ കണിയാകുമോ

കള്ളക്കണ്ണൻ മനസ്സിൽ കുടിയിരുന്നില്ലേ
എൻ കാക്കക്കറുമ്പൻ കുറുമ്പിൻ പൂങ്കുഴലൂതിയില്ലേ

എത്ര രാവുകൾ പകലുകൾ കരുതി നിന്നെ ഞാൻ
പറയാതെ എൻ നിനവുകൾ നെഞ്ചിൽ ഒതുക്കി ഞാൻ
ഒന്നു തമ്മിൽ-തമ്മിൽ അറിയാതെ മിഴിയിടഞ്ഞു പോയി
പിന്നെ കാണാതെ ഒരുനാളും മതിവരാതെയായി ഹോയ്

കൊഞ്ചി-കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം
നെഞ്ചിൽ അഞ്ജി പറന്നാൽ പഴങ്കുലത്തെൻനൽ

spot_img

Song Credits

Singer(s):
Shankar Mahadevan & Rimi Tomy
Album:
Avatharam (Original Motion Picture Soundtrack)
Lyricist(s):
Kaithapram
Composer(s):
Deepak Dev
Music:
Deepak Dev
Genre(s):
Music Label:
East Coast
Featuring:
Dileep & Lekshmi Menon
Released On:
July 14, 2014

Get in Touch

12,038FansLike
13,982FollowersFollow
10,285FollowersFollow

Other Artists to Explore

Kanye West

Anuv Jain

Jubin Nautiyal

Salman Khan

SZA