Naranga Paal

spot_img

Naranga Paal Lyrics

Naranga Paal is a captivating Malayalam Hip-Hop/Rap masterpiece, brought to life by the artistic prowess of GABRI. The lyrics of the song are penned by GABRI, while the production credits go to HRISHI. Naranga Paal was released on February 20, 2025. “Naranga Paal Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for GABRI’s “Naranga Paal”, offering a glimpse into the profound artistry behind the song.

Listen to the complete track on Amazon Music

Romanized Script
Native Script
spot_img

(Ꮯheck, check, check, check)

ᐯazhi vetti, vazhi vetti, vazhi vetti vannatha
kazhivottum kuravilla kazhutthattam changala
Pizhuthetukkaan shramicchu bhalichilla vingala
Pazhutthu puzhuttha pazham parichu angu thinnatha

Pootha panam pothunna bhoothaganam paranju
Ꮶooriruttu vannitu kootirikku
Paathi virinja poo parichetutthu kalanju
Punarjanikkuna kandu paathirikku

Ⲓthu pandaaro paranja pazhanchollonnum alla
Ꮶandorem kaanathorem vanangathumilla
Pandari njan vechathu vizhungatthum illa
Ⲓndo illathavano tharam thirivilla

Ente chinthagathikku njan vilangitukilla
Pazhanchantha kalaykku oruthan vilayitukilla
Ꮯhantham nokki thirinju valayitukilla
Oru manda maaruthan onnum mala idikilla

Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?
Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu… hahaha!

Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?
Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?

Nannangaadi niyokke nannayu paadi
ᐯannitangu inchuvadi padippikkum amganvaadi
Pantham kaati vilikkum chantham kaati
Ꮇayakkum antham vittavante antharakam vaadi

Ente pathanam kandilichavan adakki chiri
Pathanju thoovunna manasu adakki pidi
Pathiye thanne eriyunna patakka thiri
Ꮶadina potunna vari vedikku vedi

Njan thirichu varunna varavil okkeyum bhayannu
Enikku mel ittu vecha katinjaanum marannu
Ꭺtithetti pathichappol adithattil adinju
Ꭺdavukal payati-payati epo thelinju

Τharaa ninakku, tharaa ninakku, tharaa
Paraathi venta naraadhamante kalaa
Ꮶiraatham ente karankuliyil kara
ᐯirodham ente vishaadathinnu mara

Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?
Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?

Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?
Naaranga, naaranga, naaranga, naaranga paala
Njanonnum aavilla ennu paranjavan aara?

spot_img
spot_img

(Check, check, check, check)

വഴി വെട്ടി, വഴി വെട്ടി, വഴി വെട്ടി വന്നത
കഴിവോട്ടും കുറവില്ല കഴുത്താട്ടം ശൃംഖല
പിഴുതെടുക്കാൻ ശ്രമിച്ചു ബലിച്ചില്ല വിങ്ങല
പഴുത്തു പൂഞ്ഞった പഴം പറിച്ച് അങ്ങ് തിന്നത

പൂത്ത പനം പൊത്തുന്ന ഭൂതഗണം പറഞ്ഞു
കൂരിരുട്ട് വന്നിട്ട് കൂട്ടിരിക്കൂ
പാതി വിരിഞ്ഞ പൂ പറ്റിച്ചെടുത്ത് കളഞ്ഞു
പുനർജനിക്കുന്നത് കണ്ടു പാതിരിക്കും

ഇതു പണ്ടാരോ പറഞ്ഞ പഴഞ്ചൊല്ലൊന്നുമല്ല
കണ്ടോരേം കാണാത്തോരേം വണങ്ങാത്തുമില്ല
പണ്ടാരി ഞാൻ വെച്ചതു വിഴുങ്ങാത്തുമില്ല
ഇന്ദോ ഇല്ലാത്തവനോ തരം തിരിവില്ല

എന്റെ ചിന്താഗതിക്ക് ഞാൻ വിളങ്കിട്ടില്ല
പഴഞ്ചന്ത വിലക്ക് ഒരുത്തൻ വിലയിട്ടില്ല
ചന്തം നോക്കി തിരിഞ്ഞു വളയിട്ടില്ല
ഒരു മണ്ഡമാരുതം ഒന്നും മല ഇടിക്കില്ല

നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?
നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന്… ഹഹഹ!

നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?
നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?

നന്നങ്ങാടി നിയൊക്കേ നന്നയു പാടി
വന്നിട്ടങ്ങു ഇഞ്ചുവടി പഠിപ്പിക്കും അംഘന്വാടി
പന്തം കാണിച്ചു വിളിക്കും ചന്തം കാണിച്ചു
മയക്കും അന്തം விட்டവന്റെ അന്തരകം വാടി

എന്റെ പതനം കണ്ടിലിച്ചവൻ അടക്കി ചിരി
പതഞ്ഞു തൂവുന്ന മനസു അടക്കി പിടി
പതിയെ തന്നെ എരിയുന്ന പട്ടാക്ക തിരി
കടിന പൊട്ടുന്ന വരി വെടിക്ക് വെടി

ഞാൻ തിരിച്ചുവരുന്ന വരവിൽ ഒക്കെയും ഭയന്നു
എനിക്കുമേൽ ഇട്ട് വെച്ച കഞ്ഞാനും മറന്നു
അതിരെത്തി പറ്റിച്ചപ്പോൾ അടിത്തട്ടിൽ അടിഞ്ഞു
അടവുകൾ പയറ്റി-പയറ്റി എപ്പോ തീർന്നു

താരാ നിനക്കു, താരാ നിനക്കു, താരാ
പരാതി വേണ്ടാ നരാധമന്റെ കലാ
കിരാതം എന്റെ കരങ്കുളിയിൽ കര
വിരോധം എന്റെ വിഷാദത്തിന് മര

നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?
നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?

നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?
നാരങ്ങ, നാരങ്ങ, നാരങ്ങ, നാരങ്ങ പാൽ
ഞാനൊന്നും ആവില്ലെന്ന് പറഞ്ഞവൻ ആരാ?

spot_img

Song Credits

Singer(s):
GABRI
Album:
Naranga Paal - Single
Lyricist(s):
GABRI
Composer(s):
GABRI
Music:
HRISHI
Genre(s):
Music Label:
Universal Music India Pvt Ltd.
Featuring:
GABRI
Released On:
February 20, 2025

Get in Touch

12,038FansLike
13,982FollowersFollow
10,285FollowersFollow

Other Artists to Explore

Megan Thee Stallion

Caleb Hearn

Zeph

Prateek Kuhad

Satinder Sartaaj