
About this song
Munthiri Char Lyrics
Munthirichar is a captivating Malayalam Hip-Hop/Rap masterpiece, brought to life by the artistic prowess of MHR & Joker390P. The lyrics of the song are penned by MHR & Joker390P, while the production credits go to MHR. Munthirichar was released on March 31, 2025. “Munthiri Char Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for MHR & Joker390P’s “Munthirichar”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Odanda kaanithippo kaanaan enthoru chel
Podikku maari nikk, njana muntharichaaru
Peyyalle kaanunnundente mothnn mayakkaru
Pachappaavam nadichu ninnittu vaanganda pathinaaru
Thantappudi maarunne, kuttikkaliyaakunne
Valuthaanelkkunne, pedichittu maaralle
Ithokkoru haalalle, padipadiyaalle
Nilam marannaadalle, pidivittu maadalle
EMZI ntokke kayy pudichappo aarukaanaathonte kann niranju
I was in a bad mood like an old school boy late 90s
Marannu povumbo orth vakkaanay kaalam muricha murivundu
Athil maranam vare njan malakkukalkaay maattivacha maramundu
Let me tell you: slow down, boy
Katha paranju
Back to your home, brotherman
Nokki thirinju
They can see your rap talk — dawg
Keep it on the low
What goes up one day, must come down
Odanda kaanithippo kaanaan enthoru chel
Podikku maari nikk, njan muntharichaaru
Peyyalle kaanunnundente mothnn mayakkaru
Pachappaavam nadichu ninnittu vaanganda pathinaaru
Thantappudi maarunne, kuttikkaliyaakunne
Valuthaanelkkunne, pedichittu maaralle
Ithokkoru haalalle, padipadiyaalle
Nilam marannaadalle, pidivittu maadalle
Thantappudi maarunne, kuttikkaliyaakunne
Valuthaanelkkunne, pedichittu maaralle
Ithokkoru haalalle, padipadiyaalle
Nilam marannaadalle, pidivittu maadalle
ഓടണ്ട കാണിതിപ്പോ കാണാൻ എന്തൊരു ചേല്
പൊടിക്ക് മാറി നിക്ക്, ഞാനാ മുന്തരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടൻ്റെ മോത്ത്ന്ന് മയക്കാറ്
പച്ചപ്പാവം നടിച്ച് നിന്നിട്ട് വാങ്ങണ്ട പതിനാറ്
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേൽക്കുന്നേ, പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ട് മാടല്ലേ
EMZI ൻ്റൊക്കെ കയ്യ് പുടിച്ചപ്പോ ആരുംകാണാതോൻ്റെ കണ്ണ് നിറഞ്ഞു
I was in a bad mood like an old school boy late 90s
മറന്ന് പോവുമ്പോ ഓർത്ത് വക്കാനായ് കാലം മുറിച്ച മുറിവുണ്ട്
അതിൽ മരണം വരെ ഞാൻ മലക്കുകൾക്കായ് മാറ്റിവച്ച മരമുണ്ട്
Let me tell you: slow down, boy
കഥ പറഞ്ഞു
Back to your home, brotherman
നോക്കി തിരിഞ്ഞു
They can see your rap talk — dawg
Keep it on the low
What goes up one day, must come down
ഓടണ്ട കാണിതിപ്പോ കാണാൻ എന്തൊരു ചേല്
പൊടിക്ക് മാറി നിക്ക്, ഞാനാ മുന്തരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടൻ്റെ മോത്ത്ന്ന് മയക്കാറ്
പച്ചപ്പാവം നടിച്ച് നിന്നിട്ട് വാങ്ങണ്ട പതിനാറ്
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേൽക്കുന്നേ, പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ട് മാടല്ലേ
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേൽക്കുന്നേ, പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ, പടിപടിയായല്ലേ
നിലം മറന്നാടല്ലേ, പിടിവിട്ട് മാടല്ലേ
