
About this song
Adadu Adadu Nadan Pattu Lyrics
Aadaad Aadaad is a captivating Malayalam Folk masterpiece, brought to life by the artistic prowess of Appus Charithra. The lyrics of the song are penned by Sandeep Samaya & Vaisag Samaya, while the production credits go to Midhun Chandran Kottanellur. Aadaad Aadaad was released on February 16, 2021. “Adadu Adadu Nadan Pattu Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Appus Charithra’s “Aadaad Aadaad”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Aadi kalikkumpole, amma varmudi kettumpole
Aadi kalikkumpole, varmudi kettumpole
Amma chotonnu vayyumpolaye, thaalam pidikkanam tta
Amma ponvalam kaalinaale, thaalam pidikkanam tta
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Kariyaththoru meyyazhaku, karineela mizhiyazhaku
Kariyaththoru meyyazhaku, neelamizhiyazhaku
Nalla maanmizhi chelinaale, kannaaram chaarthanam tta
Amma chandaththin chelinaale, kaav theliykanam tta
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Arappattin chelinaale, arakkoththoramaniyum
Arappattin chelinaale, arakkoththoramaniyum
Amma chenchoora chundinaale, punchiri thookumpolaye
Amma vaari punarumpolaye, kann nirayanam tta
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Vadakkunnu vannavale, ente nallachan ponmakale
Vadakkunnu vannavale, nallachan ponmakale
Nalla vaazhala thumbinaale, kall thelikkumpolaye
Ente chelotha poomuttathu, vannu theliykanam tta
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
Aadadu aadadu aadadadaadu
Aadamme aadamme kavile nallamme
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പോലെ അമ്മ വാർമുടി കെട്ടുമ്പോലെ
ആടി കളിക്കുമ്പോലെ, വാർമുടി കെട്ടുമ്പോലെ
അമ്മ ചോടൊന്ന് വെയ്ക്കുമ്പോഴേ, താളം പിടിക്കണം ട്ടാ
അമ്മ പൊൻവലം കാലിനാലെ, താളം പിടിക്കണം ട്ടാ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
കരിയാത്തൊരു മെയ്യഴക്, കരിനീല മിഴിയഴക്
കരിയാത്തൊരു മെയ്യഴക്, നീലമിഴിയഴക്
നല്ല മാൻമിഴി ചേലിനാലെ, കണ്ണാരം ചാർത്തണം ട്ടാ
അമ്മ ചന്തത്തിന്റെ ചേലിനാലെ, കാവ് തെളിയണം ട്ടാ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
അരപ്പട്ടിൻ ചേലിനാലെ, അരക്കൊത്തൊരു മണിയും
അരപ്പട്ടിൻ ചേലിനാലെ, അരക്കൊത്തൊരു മണിയും
അമ്മ ചെഞ്ചോര ചുണ്ടിനാലെ, പുഞ്ചിരി തൂക്കുമ്പോഴേ
അമ്മ വാരി പുണരുമ്പോഴേ, കണ്ണ് നിറയണം ട്ടാ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
വടക്കുന്നു വന്നവളേ, എന്റെ നല്ലച്ചൻ പൊൻമകളെ
വടക്കുന്നു വന്നവളേ, നല്ലച്ചൻ പൊൻമകളെ
നല്ല വാഴല തുമ്പിനാലെ, കള്ള് തെളിക്കുമ്പോഴേ
എന്റെ ചേലൊത്ത പൂമുറത്ത് വന്ന് തെളിയണം ട്ടാ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടാട് ആടാട് ആടാടാടാട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
