
Lyrics & meaning
Thala (Male Version)
Arjun SasiRahul RajSangeethShankar Mahadevan
About this song
Nombaram Kalayum Nalam Nee Lyrics
Thala (Male Version) is a captivating Malayalam masterpiece, brought to life by the artistic prowess of Shankar Mahadevan, Arjun Sasi, Sangeeth & Rahul Raj. The lyrics of the song are penned by Vayalar Sarath Chandra Varma, while the production credits go to Rahul Raj. Thala (Male Version) was released as a part of the album Chotta Mumbai (Original Motion Picture Soundtrack) on April 6, 2007. “Nombaram Kalayum Nalam Nee Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Mohanlal & Bhavana, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Shankar Mahadevan, Arjun Sasi, Sangeeth & Rahul Raj’s “Thala (Male Version)”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Adikalakal padichavanalla
Veeranumalla
Kodumudikal kadannavanalla
Kemanumalla
Aalunna velaikku pokunna thala nee
Aalunna lokathe mohathin era nee
Annathe annathinai oodum nee
Kanneerin mekhathil vingunnoridi nee
Ittunna kooraikku chorunna kuda nee
Janmathin utharam nee thedum nee
(adikalakal ….)
Nombaram kalayum naalam nee
Snehamani naadam nee
Jeevitham veruthe vadumbol
Kumbilil niraniraye
Nee thulli thullum madhuvalle
Nee ullin ullil nanavalle
Nee theerathulla thanalalle
Uyirinte thiri
Nallidayanum nee
Uppinteyum nalla kaippinte thari nee
Dhahicha theevandi nee nechum neeri neeri, oh
Pollunna kaalathu vezhunnorila nee
Manjulla nerathu maayum kara nee
Thettinte palangalil
Engo panju poona thalavara nee
അടികളകല്പടിച്ചവനല്ല
വീരനുമല്ല
കൊടുമുടികള്‍ കടന്നവനല്ല
കേമാനുമല്ല
ആളുന്ന വേലയ്ക്ക് പോകുന്ന തല നീ
ആളുന്ന ലോകത്തെ മോഹത്തിന് എറ നീ
അന്നത്തെ അന്നത്തിന് ഓടും നീ
കണ്ണീരിന് മേഘത്തില്‍ വിങ്ങുന്നൊരിടി നീ
ഇട്ടുന്ന കോരയ്ക്ക് ചോരുന്ന കുട നീ
ജന്മത്തിന്റെ ഉത്തരവും നീ, തേടും നീ
(അടികളകല്പടിച്ചവനല്ല….)
നോമ്പരം കളയും നാളം നീ
സ്നേഹമണി നാദം നീ
ജീവിതം വെറുതെ വാടുമ്പോള്
കുംബിലില് നിറനിറയെ
നീ തുള്ളി തുള്ളും മധുവല്ലേ
നീ ഉള്ളിന് ഉള്ളില്‍ നനവല്ലേ
നീ തീരത്തിനുള്ള തണലല്ലേ
ഉയിരിന്റെ തിരി
നല്ലിദയനുമ് നീ
ഉപ്പിന്റെയും നല്ല കായ്പ്പിന്റെയും തരീ നീ
ദഹിച്ച തീവണ്ടി നീ, നെച്ചും നീരി നീറി, ഓ
പൊള്ളുന്ന കാലത്ത് വീഴുന്നൊരില്ല നീ
മഞ്ഞുള്ള നേരത്ത് മായും കര നീ
തെറ്റിന്റെ പലങ്ങളില
എങ്ങോ പഞ്ചുപൂന തലയറ നീ
