
About this song
Insaanile Song Lyrics
Insaanile is a captivating Malayalam masterpiece, brought to life by the artistic prowess of Hanan Shaah. The lyrics of the song are penned by Suhail Sulthan, while the production credits go to Jubair Muhammed. Insaanile was released on March 29, 2025. “Insaanile Song Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Hanan Shah’s “Insaanile”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Insaanile laavannyakkottaaraththin kallaal ninne
Hijaabil thunniyathaare
Hilaalin̄te maanathe vairakkallin muththaaleṇṭe
Kinaavu kilukkiya haale
Kaniye kaniye mullappoovin chiriyil aalam thanne
Patiye patiye ozhukippokum polalle
Maname maname Lailinnaazham pola naanakkuzhiye
Kande kande qalbil arabana muttaaye
Insaanile
Laavannyakkottaaraththin kallaal
Ninte hijaabile thunniyathaare
Hilaalinte maanathe vairakkallin muththaal
Ente kinaavukalil ookkiya haale
Lailaaṇṭe nilaavathinaale majnuunaayi maarum pole
Jannaaththile baabin padiyelaaye
Alivaarnnoru vaakku parannje
Erivulloru noottamerinnje
Anuraagapperumazhayaale nanannje
Kaniye kaniye mullappoovin chiriyil aalam thanne
Patiye patiye ozhukippokum polalle
Maname maname Lailinnaazham pola naanakkuzhiye
Kande kande qalbil arabana muttaaye
Insaanile laavannyakkottaaraththin kallaal ninne
Hijaabil thunniyathaare
Hilaalin̄te maanathe vairakkallin muththaaleṇṭe
Kinaavu kilukkiya haale
ഇൻസാനിലെ ലാവണ്ണ്യക്കൊട്ടാരത്തിൻ കല്ലാൽ നിന്നേ
ഹിജാബില് തുന്നിയതാരേ
ഹിലാലിൻ്റെ മാനത്തെ വൈരക്കല്ലിൻ മുത്താലെൻ്റെ
കിനാവ് കിലുക്കിയ ഹാലേ
കനിയേ കനിയേ മുല്ലപ്പൂവിൻ ചിരിയിൽ ആലം തന്നേ
പതിയേ പതിയേ ഒഴുകിപ്പോകും പോലല്ലേ
മനമേ മനമേ ലൈലിന്നാഴം പോലാ നാണക്കുഴിയേ
കണ്ടേ കണ്ടേ ഖൽബിൽ അറബന മുട്ടായേ
ഇൻസാനിലെ
ലാവണ്യക്കൊട്ടാരത്തിൻ കല്ലാൽ
നിന്റെ ഹിജാബിലെ തുന്നിയതാരേ
ഹിലാലിന്റെ മാനത്തെ വൈരക്കല്ലിൻ മുത്താൽ
എന്റെ കിനാവുകളിൽ ഓക്കിയ ഹാലെ
ലൈലാൻ്റെ നിലാവതിനാലെ മജ്‌നൂനായ് മാറും പോലെ
ജന്നാത്തിലെ ബാബിൻ പടിയേലായേ
അലിവാർന്നൊരു വാക്ക് പറഞ്ഞേ
എരിവുള്ളൊരു നോട്ടമെറിഞ്ഞേ
അനുരാഗപ്പെരുമഴയാലെ നനഞ്ഞേ
കനിയേ കനിയേ മുല്ലപ്പൂവിൻ ചിരിയിൽ ആലം തന്നേ
പതിയേ പതിയേ ഒഴുകിപ്പോകും പോലല്ലേ
മനമേ മനമേ ലൈലിന്നാഴം പോലാ നാണക്കുഴിയേ
കണ്ടേ കണ്ടേ ഖൽബിൽ അറബന മുട്ടായേ
ഇൻസാനിലെ ലാവണ്ണ്യക്കൊട്ടാരത്തിൻ കല്ലാൽ നിന്നേ
ഹിജാബില് തുന്നിയതാരേ
ഹിലാലിൻ്റെ മാനത്തെ വൈരക്കല്ലിൻ മുത്താലെൻ്റെ
കിനാവ് കിലുക്കിയ ഹാലേ
