Suicide Note

Suicide Note Lyrics

Suicide Note is a captivating Malayalam Hip-Hop/Rap masterpiece, brought to life by the artistic prowess of Gabri. The lyrics of the song are penned by Gabri, while the production credits go to Punkali. Suicide Note was released on September 27, 2024. “Suicide Note Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Gabri’s “Suicide Note”, offering a glimpse into the profound artistry behind the song.

Listen to the complete track on Amazon Music

Romanized Script
Native Script

Nyaan innu marichu, marichu, marichu, marichu
Marichu, marichu
Mannadinnavana harichu, gunichu, ganichu
Ponnittum kanakukalokka pizhakunnallo daa

Nyaan innu marichu, marichu, marichu, marichu
Mannadinnavana harichu, gunichu, ganichu
Ponnittum kanakukalokka pizhakunnallo daa, ha!

Paatham iniyorikkalum aakillo oru bhaaram
Poyang chaavunathaanallo bhedam
Nyaanokke chattha, aarkentha chetham?

Avanavanavan avante kaaryam
Aayussodungumpol aayiram perum
Aayiram naavukal aayudham aakum
Athal nyaan oru kaathikan aakum

Thanikku thanum, purakku thoonum
Parakam paachilin odakkamaakum
Adakam parachilokke enne praakum
Pathuke, pathuke ella arum pokum

Oro onnum oro onnum kozhinju pokum
Purakil ponnal, pokkil oru koovum
Mookada azhakkadal polakum
Ee kadha theerunavaram novum

Bhaarangale chumakuvanaayi
Vidhikapettavan pala vazhiyil
Chodhikapettavan vivitha tharathil
Othukapettavana anubhavathil
Othukam vannavan

Maduppu kondavan, udittha thunikondu undakkiya kudukku
Athal kidannu pidichu marichu kazhinjaal ella arum marakku
Kazhutharakaan, kai murikaan, ente ullinte ullil vidhumball nyan
Olam thallumpol aadiyulana ozhuki nanna kuthumbal

Annalar vilichaporuthanum illennarinjapol nyaan mindaataayi
Nalloru naale kaathirunnappol innatha divasam kaanandaayi
Vallavanavum vannu vilayiruthunna kaanumpol nyaanang vallandaayi
Svayam poyi, nyaan svayam drohi, svayam enne thanne illandaayi

Raktham kondu nyaan ezhuthiya vari, chandanam manakilla
Karutha kshathriyanalla, shakthanalenna sankadam enikkilla
Muzhutha chakka veenappol chattha, muyal kombukal enikkilla
Ee pitha thaadiyil kathi keriyaalum, pottikarayilla

Nyaan innu marichu, marichu, marichu, marichu
Marichu, marichu
Mannadinnavana harichu, gunichu, ganichu
Ponnittum kanakukalokka pizhakunnallo daa

Marichu (ha!) Marichu (ha!) Marichu
Mannadinnavana harichu, gunichu, ganichu
Ponnittum kanakukalokka pizhakunnallo daa, ha!

Padichu, paatham iniyorikkalum aakillo oru bhaaram
Poyang chaavunathaanallo bhedam
Nyaanokke chattha, aarkentha chetham?

Avanavanavan avante kaaryam
Aayussodungumpol aayiram perum
Aayiram naavukal aayudham aakum
Athal nyaan oru kaathikan aakum, ooh!

ഞാൻ ഇന്ന് മരിച്ച്, മരിച്ച്, മരിച്ച്, മരിച്ച്
മരിച്ച്, മരിച്ച്
മണ്ണടിന്നവന ഹരിച്ച്, ഗുണിച്ച്, ഗണിച്ച്
പോന്നിട്ടും കണകുകളൊക്കെ പിഴകുന്നല്ലോ ഡാ

ഞാൻ ഇന്ന് മരിച്ച്, മരിച്ച്, മരിച്ച്, മരിച്ച്
മണ്ണടിന്നവന ഹരിച്ച്, ഗുണിച്ച്, ഗണിച്ച്
പോന്നിട്ടും കണകുകളൊക്കെ പിഴകുന്നല്ലോ ഡാ, ഹാ!

പാഠം ഇനിയൊരിക്കലും ആകില്ലൊരു ഭാരം
പോയങ്ങ് ചാവുന്നതാണല്ലോ ഭേദം
ഞാനൊക്കെ ചത്ത, ആർക്ക് എന്ത് ചേതം?

അവനവനവൻ അവന്റെ കാര്യം
ആയുസ് ഒടുങ്ങുമ്പോൾ ആയിരം പേരും
ആയിരം നാവുകൾ ആയുധമാകും
അതിൽ ഞാൻ ഒരു കാതികനാകും

തനിക്ക് താനും, പുരക്ക് തൂണും
പരകം പാചിലിന് ഒടുക്കമാകും
അടകം പരചിലൊക്കെ എന്നെ പ്രാകും
പതുക്കെ, പതുക്കെ എല്ലാരും പോകും

ഓരോന്നും ഓരോന്നും കൊഴിഞ്ഞു പോകും
പുറകിൽ പോണോ, പോക്കിൽ ഒരു കൂവും
മൂകധ ആഴക്കടൽ പോലാകും
ഈ കഥ തീരുന്നവരെയും നോവും

ഭാരങ്ങൾ ചുമക്കുന്നതിനായി
വിധിക്കപ്പെട്ടവൻ പല വഴിയിൽ
ചോദിക്കപ്പെട്ടവൻ വിവിധ തരത്തിൽ
ഒതുക്കപ്പെട്ടവൻ അനുഭവത്തിൽ
ഒതുക്കം വന്നവൻ

മടുപ്പ് കൊണ്ടവൻ, ഉടുത്ത തുണികൊണ്ട് ഉണ്ടാക്കിയ കുടുക്ക്
അതിൽ കിടന്ന് പിടിച്ചു മരിച്ച് കഴിഞ്ഞാൽ എല്ലാരും മറക്കും
കഴുത്തറക്കാൻ, കൈ മുറിക്കാൻ, എന്റെ ഉള്ളിന്റെ ഉള്ളിൽ വിധുമ്പൽ ഞാൻ
ഓളം തള്ളുമ്പോൾ ആടിയുലഞ്ഞ് ഒഴുകി നിന്ന കുത്തുമ്പൽ

അന്നലറി വിളിച്ച പൊരുത്തനുമില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ മിണ്ടാതായി
നല്ലൊരു നാളേ കാത്തിരുന്നപ്പോൾ ഇന്നത്തെ ദിവസം കാണാണ്ടായി
വല്ലവനവും വന്ന് വിലയിരുത്തുന്നതു കാണുമ്പോൾ ഞാനങ്ങ് വല്ലാണ്ടായി
സ്വയം പോയി, ഞാൻ സ്വയം ദ്രോഹി, സ്വയം എന്നെ തന്നേ ഇല്ലാണ്ടായി

രക്തം കൊണ്ട് ഞാൻ എഴുതിയ വരി, ചന്ദനം മണക്കില്ല
കരുത്ത ക്ഷത്രിയനല്ല, ശക്തനല്ലെന്ന സങ്കടം എനിക്കില്ല
മുഴുത്ത ചക്ക വീണപ്പോൾ ചത്ത, മുയൽ കൊമ്പുകൾ എനിക്കില്ല
ഈ പിത്ത താടിയിൽ കത്തി കേരിയാലും, പൊട്ടിക്കരയില്ല

ഞാൻ ഇന്ന് മരിച്ച്, മരിച്ച്, മരിച്ച്, മരിച്ച്
മരിച്ച്, മരിച്ച്
മണ്ണടിന്നവന ഹരിച്ച്, ഗുണിച്ച്, ഗണിച്ച്
പോന്നിട്ടും കണകുകളൊക്കെ പിഴകുന്നല്ലോ ഡാ

മരിച്ച് (ഹാ!) മരിച്ച് (ഹാ!) മരിച്ച്
മണ്ണടിന്നവന ഹരിച്ച്, ഗുണിച്ച്, ഗണിച്ച്
പോന്നിട്ടും കണകുകളൊക്കെ പിഴകുന്നല്ലോ ഡാ, ഹാ!

പഠിച്ച്, പാഠം ഇനിയൊരിക്കലും ആകില്ലൊരു ഭാരം
പോയങ്ങ് ചാവുന്നതാണല്ലോ ഭേദം
ഞാനൊക്കെ ചത്ത, ആർക്ക് എന്ത് ചേതം?

അവനവനവൻ അവന്റെ കാര്യം
ആയുസ് ഒടുങ്ങുമ്പോൾ ആയിരം പേരും
ആയിരം നാവുകൾ ആയുധമാകും
അതിൽ ഞാൻ ഒരു കാതികനാകും, ഊ!

Song Credits

Singer(s):
Gabri
Album:
Suicide Note - Single
Lyricist(s):
Gabri
Composer(s):
Gabri
Music:
Punkali
Genre(s):
Music Label:
Karupp Records
Featuring:
Gabri
Released On:
September 27, 2024

Get in Touch

12,038FansLike
13,982FollowersFollow
10,285FollowersFollow

Other Artists to Explore

Maluma

Sachet Tandon

Zeph

Javed Ali

Carly Rae Jepsen