
About this song
Kasavinal Song Lyrics
Kasavinaal is a captivating Malayalam Indian Pop masterpiece, brought to life by the artistic prowess of Hanan Shaah & Jubair Muhammed. The lyrics of the song are penned by Suhail Sulthan, while the production credits go to Jubair Muhammed. Kasavinaal was released on April 9, 2024. “Kasavinal Song Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Hanan Shaah & Jubair Muhammed’s “Kasavinaal”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Kasavinaal ezhuthumaa
Kavithakal ozhukana mizhikalumaay
Naranilaavu thirumaa
Kanavukal thunniya hridayavumaayi
Vazhi neele nilkkum pani malaraay
Pootha chillakal kudayakumaay
Thiramala noolkkum chinthakalil
Manju thullikal aay
Pranayame, pranayame
Muhabbathil alakalil uyarakumaay
Hridayavum, hridayavum
Inangiya paravakal aay
Pranayame, pranayame
Marhaba choriyumi mukilukalaay
Mizhikalum mozhikalum
Pathiye aliyakumaay
Iravukalil ilappozhiyum
Chillu jaalaka vaathilile
Azhikalila viralukale
Korthu vechathupole
Prayanilaa mazhappozhiye
Chimmumi kanpeeliyile
Nanavukalaa viralukalil
Cherthu vechaa lente
Pranayame, pranayame
Muhabbathil alakalil uyarakumaay
Hridayavum, hridayavum
Inangiya paravakal aay
Pranayame, pranayame
Marhaba choriyumi mukilukalaay
Mizhikalum mozhikalum
Pathiye aliyakumaay
കസവിനാൽ എഴുതുമാ
കവിതകളൊഴുകണ മിഴികളുമായ്
നറുനിലാവുതിരുമാ
കനവുകൾ തുന്നിയ ഹൃദയവുമായി
വഴി നീളെ നിൽക്കും പനി മലരായ്
പൂത്ത ചില്ലകൾ കുടയുകയായ്
തിരമാല നൂൽക്കും ചിന്തകളിൽ
മഞ്ഞു തുള്ളികളായ്
പ്രണയമേ, പ്രണയമേ
മുഹബ്ബത്തിൽ അലകളിൽ ഉയരുകയായ്
ഹൃദയവും, ഹൃദയവും
ഇണങ്ങിയ പറവകളായ്
പ്രണയമേ, പ്രണയമേ
മർഹബ ചൊരിയുമി മുകിലുകളായ്
മിഴികളും മൊഴികളും
പതിയെ അലിയുകയായ്
ഇരവുകളിൽ ഇലപൊഴിയും
ചില്ലു ജാലക വാതിലിലെ
അഴികളിലാ വിരലുകളെ
കോർത്തു വെച്ചതുപോലെ
പ്രണയനിലാ മഴപൊഴിയെ
ചിമ്മുമീ കൺപീലിയിലെ
നനവുകളാ വിരലുകളിൽ
ചേർത്ത് വെച്ചാലെന്റെ
പ്രണയമേ, പ്രണയമേ
മുഹബ്ബത്തിൽ അലകളിൽ ഉയരുകയായ്
ഹൃദയവും, ഹൃദയവും
ഇണങ്ങിയ പറവകളായ്
പ്രണയമേ, പ്രണയമേ
മർഹബ ചൊരിയുമി മുകിലുകളായ്
മിഴികളും മൊഴികളും
പതിയെ അലിയുകയായ്
