
About this song
Kayaloram Song Lyrics
Kayaloram is a captivating Malayalam Alternative Folk masterpiece, brought to life by the artistic prowess of Raunaq & Bhadra Rajin. The lyrics of the song are penned by Raunaq & M.S. Sivakumar, while the production credits go to Raunaq. Kayaloram was released on June 28, 2024. “Kayaloram Song Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Raunaq & Bhadra Rajin’s “Kayaloram”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Kayaloram kaaththu ninne kand ponne njan
Kayaloram kaaththu ninne kand ponne njan
Kand ponne njan
Ullilake pollalananu nench neettana nov
Ullilake pollalananu nench neettana nov
Nench neettana nov
Thee maza peyyanundu kaananillee nee
Thee maza peyyanundu kaananillee nee
Karal kanju pokan kaananillee nee
Numma chavum munne nammakku onnu
Kayyum korth nadakkanda
Kayaloram kaaththu ninne kand ponne njan
Kayaloram kaaththu ninne kand ponne njan
Kand ponne njan
കായലോരം കാത്ത് നിന്നെ കണ്ട് പൊന്നേ ഞാന്‍
കായലോരം കാത്ത് നിന്നെ കണ്ട് പൊന്നേ ഞാന്‍
കണ്ട് പൊന്നേ ഞാന്‍
ഉള്ളിലാകെ പൊള്ളലാണ് നെഞ്ച് നീറ്റണ നോവ്
ഉള്ളിലാകെ പൊള്ളലാണ് നെഞ്ച് നീറ്റണ നോവ്
നെഞ്ച് നീറ്റണ നോവ്
തീ മഴ പെയ്യണുണ്ട് കാണണില്ലേ നീ
തീ മഴ പെയ്യണുണ്ട് കാണണില്ലേ നീ
കരള്‍ കാഞ്ഞ് പോകണ് കാണണില്ലേ നീ
നുമ്മ ചാവും മുന്നെ നമ്മക്കൊന്ന്
കയ്യുംകോർത്ത് നടക്കണ്ട
കായലോരം കാത്ത് നിന്നെ കണ്ട് പൊന്നേ ഞാന്‍
കായലോരം കാത്ത് നിന്നെ കണ്ട് പൊന്നേ ഞാന്‍
കണ്ട് പൊന്നേ ഞാന്‍
