
Lyrics & meaning
Kaattuchembakam
Aavani MalharJakes BejoyKaithapramVishal Mishra
About this song
Pallichattambi Song Lyrics
Kaattuchembakam is a captivating Malayalam Soundtrack masterpiece, brought to life by the artistic prowess of Jakes Bejoy, Vishal Mishra, Aavani Malhar & Kaithapram. The lyrics of the song are penned by Kaithapram, while the production credits go to Jakes Bejoy. Kaattuchembakam was released on February 12, 2026. “Pallichattambi Song Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Tovino & Kayadu, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Jakes Bejoy, Vishal Mishra, Aavani Malhar & Kaithapram’s “Kaattuchembakam”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Innuvare kanda thilla njan
Ponnurukki vecha pennmukham
Innuvare kanda thilla njan
Ponnurukki vecha pennmukham
Vinnil ninnum vannu mannil kothum
Chempakappennival kannivaal
Thedi kitti oru vennila
Paathiraavil vannu ponmazha
Thooval thumbin munayal oru
Mrudulaaksharam
Seemaatheetha sooryodaya deepankuram
Aakasham ninne thannennu oru ponmaanam
Mele kandu kanavin kuliraay kuliraazha varavaye
Kattuchembakam puthotte
Nattuthathamma kettotte
Nee enikkulla kannippennane
Kaathu kittiya muthane
Thedi kittiya ponnane
Kattaduth oru mohasothane
Varumo varumo ithile varumo
Ninne kaathu ninnu en
Kaal kuzhanjhe en mohapenmaane
Nee pokathe pokathe kai vittiyathe
Nooru mohangal daahangal thedi varumpol
Theeram thirayoṭa oru prema sallapam
Kaattum mulamthandum oru gaan sallaapam
Mukilaanu mazhapozhiyana pakalaay
Kaattuchembakam puthotte
Naattuthathamma kettotte
Nee enikkulla kannippennane
Kaathu kittiya muthane
Thedi kittiya ponnane
Kattaduththoru mohasothane
ഇന്നുവരേ കണ്ടിട്ടില്ല ഞാൻ
പൊന്നുരുക്കി വെച്ച പെൺമുഖം
ഇന്നുവരേ കണ്ടിട്ടില്ല ഞാൻ
പൊന്നുരുക്കി വെച്ച പെൺമുഖം
വിണ്ണിൽ നിന്നും വന്നു മണ്ണിൽ കൊത്തും
ചെമ്പകപ്പെണ്ണിവൾ കന്നിവാൾ
തേടി കിട്ടി ഒരു വെണ്ണിലാ
പാതിരാവിൽ വന്നു പൊൻമഴ
തൂവൽ തുമ്പിൻ മുനയാൽ ഒരു
മൃദുലാക്ഷരം
സീമാതീത സൂര്യോദയ ദീപാങ്കുരം
ആകാശം നിന്നെ തന്നെന്നൊരു പൊന്മാനം
മേലെ കണ്ടു കനവിൻ കുളിരായ് കുളിരാഴ വരവായേ
കാട്ടുചെമ്പകം പൂത്തോട്ടെ
നാട്ടുതത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കന്നിപ്പെണ്ണാണേ
കാത്തു കിട്ടിയ മുത്താണേ
തേടി കിട്ടിയ പൊന്നാണേ
കാട്ടടുത്തൊരു മോഹസഖനേ
വരുമോ വരുമോ ഇതിലേ വരുമോ
നിന്നെ കാത്തു നിന്നെൻ
കാല്കുഴഞ്ഞെൻ മോഹപ്പെണ്ണാണേ
നീ പോകാതെ പോകാതെ കൈ വിട്ടിയാതെ
നൂറു മോഹങ്ങൾ ദാഹങ്ങൾ തേടി വരുമ്പോൾ
തീരം തിരയോടൊരു പ്രേമ സല്ലാപം
കാറ്റും മൂലന്തണ്ടും ഒരു ഗാന സല്ലാപം
മുകിലാണു മഴപൊഴിയണ പകലായ്
കാട്ടുചെമ്പകം പൂത്തോട്ടെ
നാട്ടുതത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കന്നിപ്പെണ്ണാണേ
കാത്തു കിട്ടിയ മുത്താണേ
തേടി കിട്ടിയ പൊന്നാണേ
കാട്ടടുത്തൊരു മോഹസഖനേ
