
About this song
Pirisham Song Lyrics
Pirisham is a captivating Malayalam Pop masterpiece, brought to life by the artistic prowess of Najran Kabeer. The lyrics of the song are penned by Bappu Velliparamba, while the production credits go to Roy. Pirisham was released on August 11, 2026. “Pirisham Song Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Najran Kabeer’s “Pirisham”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
ᴀsʜʀᴀғ basharayi udiththavar
arivinte nirakkathiraayavar
akhilathil samaadhaanam nirachchavar
allaante ᴘirishaᴘᴘoo nabiyullaah
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
sahanathin kodi kaatti nayichchavar
sarvovaguruvaaya thirudootar
snehathin kulir veeshan ᴘirannavar
samadonte nidhiyaaya najiyullaah
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
kalimath kondu irul thudachchavar
kali thullum samuhathe thalachchavar
kareemayonoruvane nnariyichchor
khair aay udiththa rasoolullaah
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
ᴘathimakkaththananjulla noorullah
ᴘeriyonte aattal habeebullah
mashriǫi magribinnoliyayi
mannaan ayachu rasoolullah
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
അഷ്റഫ് ബഷറായ് ഉദിത്തവര്‍
അറിവിന്റെ നിറക്കതിരായവര്
അഖിലത്തിൽ സമാധാനം നിറച്ചവര്‍
അള്ളാന്റെ പിരിശപ്പൂ നബിയുള്ളാഹ്
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
സഹനത്തിൻ കൊടി കാട്ടി നയിച്ചവര്‍
സർവ്വോവഗുരുവായ തിരുദൂതര്‍
സ്നേഹത്തിൻ കുളിർ വീശാൻ പിറന്നവര്‍
സമദോന്റെ നിധിയായ നജിയുള്ളാഹ്
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
കലിമത്ത് കൊണ്ട് ഇരുൾ തുടച്ചവര്‍
കലി തുള്ളും സമൂഹത്തെ തളച്ചവര്‍
കരീമയൊരുവനെന്ന് അറിയിച്ചോര്‍
ഖൈർ ആയി ഉദിത്ത റസൂലുള്ളാഹ്
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
പതിമക്കത്തണഞ്ഞുള്ള നൂറുള്ളാഹ്
പെരിയോന്റെ ആറ്റൽ ഹബീബുള്ളാഹ്
മശ്രിഖി മഗ്രിബിന്നൊളിയായി
മന്നാൻ അയച്ചു റസൂലുള്ളാഹ്
