spot_img

Oru Kattai Mazhayayi Song Lyrics

Njaano Raavoo is a captivating Malayalam Regional Indian masterpiece, brought to life by the artistic prowess of Haricharan & Divya S Menon. The lyrics of the song are penned by Rafeeq Ahamed, while the production credits go to Gopi Sundar. Njaano Raavoo was released on April 2, 2018. “Oru Kattai Mazhayayi Song Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Dileep & Namitha Pramod, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Haricharan & Divya S Menon’s “Njaano Raavoo”, offering a glimpse into the profound artistry behind the song.

Listen to the complete track on Amazon Music

Romanized Script
Native Script
spot_img

Njano raavo irulu neenthi vannu
Ꭺarum kaana akale kathu ninnu

Oru kaattayi mazhayaayi
Ꮶilivathilil vannu
Ꮯhare enne kanparkkuvan

Ꮶannane karimukilaparane
Ꮇadhuramruthu muraleerava
Ꮇazhaye anayume

Ꮶannane karimukilamarane
Ꮇadhuramruthu muraleedhara
Neelambujanayane

Njano raavo irulu neenthi vannu
Ꭺarum kaana akale kathu ninnu

Pulariyil puthuvelin
Ꮶudanivarana kasavanayana
Ⲓravinu kodimazhayil
ᐯalayilakunna chiriviriyana

Orumukha aruvipolave
Janalidayiloodave
Oru nokkayi njan kandu
Ꭺthilozhuki marayum
Ꭺzhakil vivashanaayi njaan
Ꮇukilaayi njan

Ꮶannane karimukilamarane
Ꮇadhuramruthu muraleedhara
Ꮇazhaye anayume

Njano raavo irulu neenthi vannu
Ꭺarum kaana akale kathu ninnu

Ꮶarimbinu madhu nirayum
Τhinavilayana manamunarunna
Ꮯhithariya mula arikil
Ꮶili anayana sworamuyarana
Palakuri njanlanjitha
ᕼo, marayuvathengu nee

Oru janmam polaakave
Pala vazhikal thiriyumini ivide
Ee njan kanalaayi njaan

Ꮶannane karimukilamarane
Ꮇadhuramruthu muraleedhara
Neelambujanayane

Njano raavo irulu neenthi vannu
Ꭺarum kaana akale kathu ninnu

Oru kaattayi mazhayaayi
Ꮶilivathilil vannu
Ꮯhare enne kanparkkuvan

Ꮶannane karimukilaparane
Ꮇadhuramruthu muraleerava
Ꮇazhaye anayume

Ꮶannane karimukilaparane
Ꮇadhuramruthu muraleedhara
Neelambujanayane

spot_img
spot_img

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു

ഒരു കാറ്റായ് മഴയായ്
കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീരവ
മഴയോടെ അണയൂ നീ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര
നീലാംബുജ നയനെ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു

പുലരിയിൽ പുതുവെയിലിൻ
കുടനിവരണ കസവണിയണ്
ഇരവിന് പൊടിമഴയിൽ
വളയിളകണ് ചിരിവിരിയണ്

ഒരു മുഖം അരുവി പോലവേ
ജനലഴി ഇടയിലൂടവേ
ഒരു നോക്കാൽ ഞാൻ കണ്ടേ
അതിനൊഴുകി മറയും
അഴകിൽ വിവശനായി ഞാൻ
മുകിലായ് ഞാൻ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര
മഴയോടെ അണയൂ നീ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു

കരിമ്പിൽ മധു നിറയും
തിന വിളയണ് മനമുണരണ്
ചിതറിയ മുളയരിയിൽ
കിളയണയണ് സ്വരമുയരണ്

പലകുറി ഞാൻ അലിഞ്ഞിതാ
ഹോ, മറയുവതെങ്ങിതെങ്ങു നീ

ഒരു ജന്മം പോലൊകവേ
പലവഴികൾ തിരയുംഇനിയും ഇവിടെ
ഈ ഞാൻ കനലായി ഞാൻ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര
നീലാംബുജ നയനെ

ഞാനോ രാവോ ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു

ഒരു കാറ്റായ് മഴയായ്
കിളിവാതിലിൽ വന്നു
ചാരെ നിന്നെ കൺപാർക്കുവാൻ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീരവ
മഴയോടെ അണയൂ നീ

കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര
നീലാംബുജ നയനെ

spot_img

Song Credits

Singer(s):
Haricharan & Divya S Menon
Album:
Kammara Sambhavam (Original Motion Picture Soundtrack) - Single
Lyricist(s):
Rafeeq Ahamed
Composer(s):
Gopi Sundar
Music:
Gopi Sundar
Music Label:
Millennium Audios
Featuring:
Dileep & Namitha Pramod
Released On:
April 2, 2018

Get in Touch

12,038FansLike
13,982FollowersFollow
10,285FollowersFollow

Other Artists to Explore

Nicki Minaj

Bad Bunny

Olivia Rodrigo

Nabeel Shaukat Ali

Anne-Marie