About this song
Kinginichar Lyrics
Kinginichar is a captivating Malayalam Pop masterpiece, brought to life by the artistic prowess of M.H.R & JOKER390P. The lyrics of the song are penned by M.H.R & JOKER390P, while the production credits go to M.H.R. Kinginichar was released on March 20, 2026. “Kinginichar Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for M.H.R & JOKER390P’s “Kinginichar”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Thanthapudi maarunne
Kuttikali aakunne
Valuthaane kunje
Pedichitt maaralle
Ithokoru haalalle
Padipadi aayalle
Nilam marannaadalle
Pidivitt maadallee
Emzintokey kayyipidichappo aarum kaanadhontey kannu niranju
I was in a bad mood like an old school boy late 90s’
Marrannu povumbo oorthvekanaay kaalam murricha murrivund
Athil marannam vere njaan malakugalkaayi maati vecha maramund
Let me tell you, slow down, boy, kadha paranjo
Back to your home, brotherman, noki thirinjo
They can see your rap talk, dawg, keep it on the low
What goes up, one day must come down
Marich pokumbo ithiri mann
Podinj naaloram therich vinnil
Anneram adanj poothiyum ninnu
Pinnandaaki vechath enthinu nannu
Marich pokumbo ithiri mann
Podinj naaloram therich vinnil
Anneram adanj poothiyum ninnu
Pinnandaaki vechath enthinu nannu
Marich pokumbo ithiri mann
Podinj naaloram therich vinnil
Anneram adanj poothiyum ninnu
Pinnandaaki vechath enthinu nannu
Marich pokumbo ithiri mann
Podinj naaloram therich vinnil
Anneram adanj poothiyum ninnu
Pinnandaaki vechath enthinu nannu
തന്തപ്പുടി മാറുന്നേ
കുട്ടിക്കളി ആകുന്നേ
വലുതാണേ കുഞ്ഞേ
പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാളല്ലേ
പടിപടി ആയല്ലേ
നിലം മറന്നാടല്ലേ
പിടിവിട്ട് മാടല്ലേ
എംസിന്റോക്കെ കൈപിടിച്ചപ്പോ ആരും കാണാതോണ്ടെ കണ്ണു നിറഞ്ഞു
I was in a bad mood like an old school boy late 90s’
മറന്നു പോകുമ്പോ ഓർത്തുവെക്കാനായ് കാലം മുറിച്ച മുറിവുണ്ട്
അതിൽ മറന്നം വേറെ ഞാൻ മലകുകൾക്കായി മാറ്റി വെച്ച മരമുണ്ട്
Let me tell you, slow down, boy, കഥ പറഞ്ഞു
Back to your home, brotherman, നോക്കി തിരിഞ്ഞോ
They can see your rap talk, dawg, keep it on the low
What goes up, one day must come down
മരിച്ച് പോകുമ്പോ ഇതിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞ് പൂത്തിയും നിന്നു
പിന്നണ്ടാക്കി വെച്ചത് എന്തിനു നന്നു
മരിച്ച് പോകുമ്പോ ഇതിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞ് പൂത്തിയും നിന്നു
പിന്നണ്ടാക്കി വെച്ചത് എന്തിനു നന്നു
മരിച്ച് പോകുമ്പോ ഇതിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞ് പൂത്തിയും നിന്നു
പിന്നണ്ടാക്കി വെച്ചത് എന്തിനു നന്നു
മരിച്ച് പോകുമ്പോ ഇതിരി മണ്ണ്
പൊടിഞ്ഞ നാളോരം തെറിച്ച് വിണ്ണിൽ
അന്നേരം അടഞ്ഞ് പൂത്തിയും നിന്നു
പിന്നണ്ടാക്കി വെച്ചത് എന്തിനു നന്നു

