
About this song
Cherrapunji Song Lyrics
Chirapunji is a captivating Malayalam Regional Indian masterpiece, brought to life by the artistic prowess of Hanan Shah & Nihal Sadiq. The lyrics of the song are penned by Suhail Koya, while the production credits go to Ivine Eric. Chirapunji was released on June 13, 2025. “Cherrapunji Song Lyrics” has stayed with many, making it a song people naturally come back to again and again. Below, you’ll find the lyrics for Hanan Shah & Nihal Sadiq’s “Chirapunji”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Pokende doororalum Koottinillathe
Kaanende Kaadukal Karakal Nilaykkathe
Pokende doororalum Kaathu Nilkkathe
Kelkkende Kissakal Kathakal Nilaykkathe
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
Karmeghamozhinju Poo Melle Virinju
Kaathaake Nee Moolunnoreenamo
Kaatt uopol Enne Moodane
Vazhiyora Nerangal Erane
Doora-doorangal Ninneyum Thedane
Pokende doororalum Kaathu Nilkkathe
Kelkkende Kissakal Kathakal Nilaykkathe
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
Chirapunji Mazhayath, Nila Vanji Thuzhanjeth
പോകേണ്ടേ ദൂരങ്ങളാലും കൂട്ടിനില്ലാതെ
കാണേണ്ടേ കാടുകൾ കരകൾ നിലയ്ക്കാതെ
പോകേണ്ടേ ദൂരങ്ങളാലും കാത്തുനിൽക്കാതെ
കേൾക്കേണ്ടെ കിസ്സകള്‍ കഥകള്‍ നിലയ്ക്കാതെ
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
കറുമേഘം ഒഴിഞ്ഞ് പൂ മെല്ലെ വിരിഞ്ഞു
കാതാകെ നീ മൂളുന്നോരേണമോ
കാറ്റുപോലെന്നെ മൂടണേ
വഴിയോര നേരങ്ങൾ ഇറങ്ങണേ
ദൂരദൂരങ്ങൾ നിന്നെയും തേടണേ
പോകേണ്ടേ ദൂരങ്ങളാലും കാത്തുനിൽക്കാതെ
കേൾക്കേണ്ടെ കിസ്സകള്‍ കഥകള്‍ നിലയ്ക്കാതെ
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
ചിറാപുഞ്ചി മഴയത്ത്, നില വഞ്ചി തുഴഞ്ഞേത്
