
About this song
Khalbinnakame Lyrics
Khalbinnakame is a captivating Malayalam Regional Indian masterpiece, brought to life by the artistic prowess of Mohammed Maqbool Mansoor. The lyrics of the song are penned by Sharfu, while the production credits go to Sreehari K Nair. Khalbinnakame was released as a part of the album Abhilasham (Original Motion Picture Soundtrack) – EP on April 2, 2025. “Khalbinnakame Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Saiju Kurup & Thanvi Ram, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Mohammed Maqbool Mansoor’s “Khalbinnakame”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Ishkum thiranju aalam aakeyum
Dikku muzhuvan njaaninnalanje
Villal veeneedum pollum nilamaam
Ullinullilaay thulli kininje
Mazha maari ninnu
Maruvaayi theernna
Manathaarinadiyil
Podiyunnu samsam
Mazha maari ninnu
Maruvaayi theernna
Manathaarinadiyil
Podiyunnu samsam
Safa marvvaa malayidayil
Sa’yinide swayamarinje
Nenjinakathe jabalunnooril
Mohabathinte vahiyirangi
Khalbinnakame ka’ba panithe
Hajarul asvadaay neeyum pathinje
Hijra poyeede roohu pidanje
Kibla thirinje kibri vedinje
Pakaliravukalude rabbu
Ihaparamilum thuna rabbu
Udalinnudayon rabbu
Rabbodinnen hubbu
Pakaliravukalude rabbu
Ihaparamilum thuna rabbu
Udalinnudayon rabbu
Rabbodinnen hubbu
ഇഷ്കും തിരഞ്ഞു ആലം ആകെയും
ദിക്ക് മുഴുവൻ ഞാനിന്നലഞ്ഞെ
വില്ലാൽ വീണീടും പൊള്ളും നിലമാം
ഉള്ളിനുള്ളിലായ് തുള്ളി കിനിഞ്ഞെ
മഴ മാറി നിന്നു
മരുവായി തീർന്ന
മനത്താരിനടിയിൽ
പൊടിയുന്നു സംസം
മഴ മാറി നിന്നു
മരുവായി തീർന്ന
മനത്താരിനടിയിൽ
പൊടിയുന്നു സംസം
സഫാ മർവ്വാ മലയിടയിൽ
സഅ്യിനിദേ സ്വയമറിഞ്ഞെ
നെഞ്ചിനകത്തെ ജബലുന്നൂരിൽ
മോഹബത്തിന്റെ വഹിയിറങ്ങി
ഖൽബിന്നകമേ കഅ്ബ പണിതെ
ഹജറുൽ അസ്വദായ് നീയും പതിഞ്ഞെ
ഹിജ്റ പോയീടെ റൂഹു പിടഞ്ഞെ
കിബ്ല തിരിഞ്ഞെ കിബ്റി വേടിഞ്ഞെ
പകലിരവുകളുടെ റബ്ബു
ഇഹപരമിലും തുണ റബ്ബു
ഉടലിന്നുടയോൻ റബ്ബു
റബ്ബോടിന്നെൻ ഹുബ്ബു
പകലിരവുകളുടെ റബ്ബു
ഇഹപരമിലും തുണ റബ്ബു
ഉടലിന്നുടയോൻ റബ്ബു
റബ്ബോടിന്നെൻ ഹുബ്ബു
