
Lyrics & meaning
Sundari Laila
Aswin VijayanBharat SajikumarLal KrishnaSreehari K Nair
About this song
Sundari Laila Lyrics
Sundari Laila is a captivating Malayalam Regional Indian masterpiece, brought to life by the artistic prowess of Sreehari K Nair, Lal Krishna, Bharat Sajikumar & Aswin Vijayan. The lyrics of the song are penned by Sharfu, while the production credits go to Sreehari K Nair. Sundari Laila was released on March 20, 2025. “Sundari Laila Lyrics” has stayed with many, making it a song people naturally come back to again and again. Adding to its allure, the song features the captivating presence of Saiju Kurup & Thanvi Ram, enhancing the overall appeal of this musical masterpiece. Below, you’ll find the lyrics for Sreehari K Nair, Lal Krishna, Bharat Sajikumar & Aswin Vijayan’s “Sundari Laila”, offering a glimpse into the profound artistry behind the song.
Listen to the complete track on Amazon Music
Choose your script
Read the Song Lyrics
Majunoonte sirayilum majayilum
Ajaberum sundari Laila
Lailaakku athirppathil bhangi
Kaisathu kandu mayangi
Kissakalu cholli inangi
Kavililu kamaroli lenki
Khalbil premam thingi
Kanavukalo peeranki
Khalbil premam thingi
Kanavukalo peeranki
Majunoonte sirayilum majayilum
Ajaberum sundari Laila
Majunoonte sirayilum, majunoonte majayilum
Pala-pala thilangana palunkukal pole
Pala-pala mazhavillu manasilu ponthi
Ambara molil ambili pongi
Anthi nilavin koonthalu thoongi
Ampathinaayiram thaaramirangi
Arabana thaalam nenjilorungi
Ambara molil ambili pongi
Anthi nilavin koonthalu thoongi
Ampathinaayiram thaaramirangi
Arabana thaalam nenjilorungi
Majunoonte sirayilum majayilum
Ajaberum sundari Laila
മജ്നൂന്റെ സിറയിലും മജയിലും
അജാബേറും സുന്ദരി ലൈല
ലൈലയ്ക്ക് അതിര്പ്പതില് ഭംഗി
ഖൈസത് കണ്ട് മയങ്ങി
കിസ്സകള്‍ പറഞ്ഞു ഇന്ങ്ങി
കവിലിലൂ കമരോലി ലെങ്കി
ഖല്ബില് പ്രേമം തിങി
കനവുകളോ പീരങ്കി
ഖല്ബില് പ്രേമം തിങി
കനവുകളോ പീരങ്കി
മജ്നൂന്റെ സിറയിലും മജയിലും
അജാബേറും സുന്ദരി ലൈല
മജ്നൂന്റെ സിറയിലും, മജ്നൂന്റെ മജയിലും
പല-പല തിലങ്കന പലുങ്കുകള് പോലെ
പല-പല മഴവില്ലു മനസ്സില്‍ പൊന്തി
അംബരമോളില് അംബിളി പൊങ്ങി
അന്തി നിലാവിന് കൂന്തള്‍ തൂങ്ങി
അമ്പതിനായിരം താറാമിറങ്ങി
അറബാന താളം നെഞ്ചിലൊരുങ്ങി
അംബരമോളില് അംബിളി പൊങ്ങി
അന്തി നിലാവിന് കൂന്തള്‍ തൂങ്ങി
അമ്പതിനായിരം താറാമിറങ്ങി
അറബാന താളം നെഞ്ചിലൊരുങ്ങി
മജ്നൂന്റെ സിറയിലും മജയിലും
അജാബേറും സുന്ദരി ലൈല
